---
title: "ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക മ​ദീ​ന​യി​ൽ പെൺകുഞ്ഞിന് കു​ഞ്ഞി​ന്​ ജ​ന്മം ന​ൽ​കി"
english_title: "Hajj pilgrim gives birth  baby girl Medina"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/289509/hajj-pilgrim-gives-birth-baby-girl-medina"
published_at: "2025-05-12T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6821811b10c65_fhfg.jpg"
keywords: []
---

# ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക മ​ദീ​ന​യി​ൽ പെൺകുഞ്ഞിന് കു​ഞ്ഞി​ന്​ ജ​ന്മം ന​ൽ​കി

> **Lead Summary:** **മ​ദീ​ന: [** ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക മ​ദീ​ന​യി​ൽ പെൺകുഞ്ഞിന് കു​ഞ്ഞി​ന്​ ജ​ന്മം ന​ൽ​കി. മദീനയിലെ കിംഗ് സൽമാൻ മെഡിക്കൽ സിറ്റിയിലെ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലാണ് അഫ്ഗാൻ യുവതി കു​ഞ്ഞി​ന്​ ജ​ന്മം ന​ൽ​കിയത്.

## Article Content

**മ​ദീ​ന: [** ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക മ​ദീ​ന​യി​ൽ പെൺകുഞ്ഞിന് കു​ഞ്ഞി​ന്​ ജ​ന്മം ന​ൽ​കി. മദീനയിലെ കിംഗ് സൽമാൻ മെഡിക്കൽ സിറ്റിയിലെ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിലാണ് അഫ്ഗാൻ യുവതി കു​ഞ്ഞി​ന്​ ജ​ന്മം ന​ൽ​കിയത്.

ഹജ്ജിനെത്തിയ സമയത്ത് പ്ര​സ​വ​വേ​ദ​ന മൂ​ർ​ച്ഛി​ച്ച​തോ​ടെ യുവതിയെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അമ്മയും നവജാതശിശുവും സുഖമായിരിക്കുന്നുവെന്ന് സൗദി ആരോഗ്യ അധികൃതർ അറിയിച്ചു. ന​വ​ജാ​ത ശി​ശു​വി​ന് ‘മ​ദീ​ന’ എ​ന്ന് പേ​രി​ട്ടു​വെ​ന്ന് മ​ദീ​ന ഹെ​ൽ​ത്ത് ക്ല​സ്​​റ്റ​ർ അ​ധി​കൃ​ത​ർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/289509/hajj-pilgrim-gives-birth-baby-girl-medina)