---
title: "പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Expatriate Keralite dies in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/29027/expatriate-keralite-dies-in-kuwait"
published_at: "2022-03-01T07:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621d781a43ba4_death.jpg"
keywords: []
---

# പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി :** പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. കരുനാഗപ്പള്ളി അയണിവേലി കുളങ്ങര മാവിളത്തറ വീട്ടില്‍ ഓള്‍സണ്‍ ആണ് മരിച്ചത്.

## Article Content

**കുവൈത്ത് സിറ്റി :** പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. കരുനാഗപ്പള്ളി അയണിവേലി കുളങ്ങര മാവിളത്തറ വീട്ടില്‍ ഓള്‍സണ്‍ ആണ് മരിച്ചത്.

ഹൃദയാഘാതമാണ് മരണകാരണം. മങ്കഫിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: റെനി ജോര്‍ജ്, മക്കള്‍: അലന്‍ ഓള്‍സണ്‍, അലീന ഓള്‍സണ്‍. മൃതദേഹം നാട്ടിലെത്തിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/29027/expatriate-keralite-dies-in-kuwait)