---
title: "പ്രവാസി മലയാളി യുവാവ് ഖത്തറിൽ മരിച്ചു"
english_title: "Expatriate Malayali youth dies Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/290314/expatriate-malayali-youth-dies-qatar"
published_at: "2025-05-16T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6826c50b0ed8b_222.jpg"
keywords: []
---

# പ്രവാസി മലയാളി യുവാവ് ഖത്തറിൽ മരിച്ചു

> **Lead Summary:** **ദോഹ: [ **തൃശൂർ മഠത്തുംപടി സ്വദേശി ഖത്തറിൽ മരിച്ചു. ചാത്തൻതറ വീട്ടിൽ ഗോകുൽ ദിനേശിനെയാണ് ദോഹ മത്താർ ഖദീമിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**ദോഹ: [ **തൃശൂർ മഠത്തുംപടി സ്വദേശി ഖത്തറിൽ മരിച്ചു. ചാത്തൻതറ വീട്ടിൽ ഗോകുൽ ദിനേശിനെയാണ് ദോഹ മത്താർ ഖദീമിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

നിഹ്മ ദോഹ ട്രേഡിങ്ങ് ആൻഡ് കോൺട്രാക്റ്റിങ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. പിതാവ്: ദിനേശൻ ചാത്തൻതറ സുബ്രഹ്മണ്യൻ. മാതാവ്: രമ ദിനേശൻ. ഭാര്യ: അക്ഷയ ദർബി.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/290314/expatriate-malayali-youth-dies-qatar)