യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
May 17, 2025 07:40 PM | By VIPIN P V

ഷാർജ: (gcc.truevisionnews.com) യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം പൊന്നാനി പുത്തൻകുളം സ്വദേശി ചെറിയ മാളിയേക്കൽ അബ്ദുൽ ജലീൽ ആണ് ഷാർജയിൽ മരിച്ചത്. 41 വയസ്സായിരുന്നു.

സുലൈഖയാണ് ഭാര്യ. മക്കൾ സയാൻ, സൈബ, സൈഫ, സമാൻ. റാസിഖ്, നസീറ എന്നിവരാണ് സഹോദരങ്ങൾ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Expatriate Malayali dies after collapsing UAE

Next TV

Related Stories
തളിപ്പറമ്പ് സ്വദേശി കുവൈറ്റിൽ വാഹനാപകടത്തിൽ മരിച്ചു

May 17, 2025 10:55 PM

തളിപ്പറമ്പ് സ്വദേശി കുവൈറ്റിൽ വാഹനാപകടത്തിൽ മരിച്ചു

തളിപ്പറമ്പ മണ്ഡലം അംഗം എം. മുനീർ (39) കുവൈത്തിൽ വെച്ച് നടന്ന വാഹന അപകടത്തിൽ...

Read More >>
കണ്ണൂർ സ്വദേശി ഒമാനിൽ കുഴഞ്ഞ് വീണ് മരിച്ചു

May 17, 2025 10:24 PM

കണ്ണൂർ സ്വദേശി ഒമാനിൽ കുഴഞ്ഞ് വീണ് മരിച്ചു

കണ്ണൂർ സ്വദേശി ഒമാനിൽ കുഴഞ്ഞ് വീണ്...

Read More >>
തി​മി​ര ശ​സ്ത്ര​ക്രി​യ​യി​ൽ പി​ഴ​വ്; ന​ഷ്ട​പ​രി​ഹാരം നൽകാൻ വി​ധി

May 17, 2025 07:19 PM

തി​മി​ര ശ​സ്ത്ര​ക്രി​യ​യി​ൽ പി​ഴ​വ്; ന​ഷ്ട​പ​രി​ഹാരം നൽകാൻ വി​ധി

തി​മി​ര ശ​സ്ത്ര​ക്രി​യ​യി​ൽ പി​ഴ​വ്; ന​ഷ്ട​പ​രി​ഹാരം നൽകാൻ...

Read More >>
വീ​ടി​ന്റെ ബാ​ൽ​ക്ക​ണി​യി​ൽ നിന്ന് വീണ് വീ​ട്ടു​ജോ​ലി​ക്കാ​രി​ക്ക് പ​രി​ക്ക്

May 17, 2025 02:36 PM

വീ​ടി​ന്റെ ബാ​ൽ​ക്ക​ണി​യി​ൽ നിന്ന് വീണ് വീ​ട്ടു​ജോ​ലി​ക്കാ​രി​ക്ക് പ​രി​ക്ക്

വീ​ടി​ന്റെ ബാ​ൽ​ക്ക​ണി​യി​ൽ നിന്ന് വീണ് വീ​ട്ടു​ജോ​ലി​ക്കാ​രി​ക്ക്...

Read More >>
Top Stories

News Roundup