---
title: "കണ്ണൂർ സ്വദേശി അൽഐനിൽ അന്തരിച്ചു"
english_title: "Kannur native passes away in Al Ain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/291009/kannur-native-passes-away-in-al-ain"
published_at: "2025-05-19T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/682b19778ef65_7657.jpg"
keywords: []
---

# കണ്ണൂർ സ്വദേശി അൽഐനിൽ അന്തരിച്ചു

> **Lead Summary:** **അബുദാബി: [ **കണ്ണൂർ പുതിയങ്ങാടി സ്വദേശി വി.കെ. ഹംസ അൽഐനിൽ അന്തരിച്ചു. അബുദാബി സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.

## Article Content

**അബുദാബി: [ **കണ്ണൂർ പുതിയങ്ങാടി സ്വദേശി വി.കെ. ഹംസ അൽഐനിൽ അന്തരിച്ചു. അബുദാബി സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു.

ഭാര്യ: സമീഹ. മക്കൾ: അസ്‌ന, ഹാദി, ഹിബ ആസിം. കബറടക്കം ഇന്നു രാവിലെ 7നു പുതിയങ്ങാടി ലാല പള്ളി കബർസ്ഥാനിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/291009/kannur-native-passes-away-in-al-ain)