---
title: "കാസർക്കോട് സ്വദേശിനി ദുബൈയിൽ അന്തരിച്ചു"
english_title: "Kasaragod native passes away Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/292380/kasaragod-native-passes-away-dubai"
published_at: "2025-05-26T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6834879926fa5_dead.jpg"
keywords: []
---

# കാസർക്കോട് സ്വദേശിനി ദുബൈയിൽ അന്തരിച്ചു

> **Lead Summary:** **ദുബൈ: **കാസർക്കോട് സ്വദേശിനിയായ യുവതി ദുബൈയിൽ അന്തരിച്ചു . ബദിയഡുക്ക പാടലടുക്ക മുഹമ്മദ്‌ കുഞ്ഞിയുടെയും മൈമൂന മൊഗ്രാലിന്റെയും മകളും മീഞ്ച മിയാപ്പദവ്‌ മുഹമ്മദ്‌ ഇർഷാദിന്റെ ഭാര്യയുമായ മുഹ്സിനയാണ് മരിച്ചത്.

## Article Content

**ദുബൈ: **കാസർക്കോട് സ്വദേശിനിയായ യുവതി ദുബൈയിൽ അന്തരിച്ചു . ബദിയഡുക്ക പാടലടുക്ക മുഹമ്മദ്‌ കുഞ്ഞിയുടെയും മൈമൂന മൊഗ്രാലിന്റെയും മകളും മീഞ്ച മിയാപ്പദവ്‌ മുഹമ്മദ്‌ ഇർഷാദിന്റെ ഭാര്യയുമായ മുഹ്സിനയാണ് മരിച്ചത്.

ദുബൈയിൽ കറാമയിൽ താമസിച്ചുവരികയായിരുന്നു ഇവർ. മക്കൾ: അയ്സാൻ, ഇമാദ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി ദുബൈ കെ.എം.സി.സി വൃത്തങ്ങൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/292380/kasaragod-native-passes-away-dubai)