---
title: "പ്രവാസി മലയാളി ഒമാനിൽ മരിച്ചു"
english_title: "Expatriate Malayali dies Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/292564/expatriate-malayali-dies-oman"
published_at: "2025-05-27T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6835a5619b9d4_fdsf.jpg"
keywords: []
---

# പ്രവാസി മലയാളി ഒമാനിൽ മരിച്ചു

> **Lead Summary:** **മസ്കറ്റ്: [ **പ്രവാസി മലയാളി ഒമാനിൽ മരിച്ചു. തൃശ്ശൂർ കേച്ചേരി സ്വദേശി സുരേഷ് കുമാർ ആണ് മരിച്ചത്. 58 വയസ്സായിരുന്നു. ഒമാനിലെ ബഹ്ലക്കടുത്ത് ബിസിയയിൽ ആണ് മരിച്ചത്. മൃതദേഹം മസ്കറ്റ് മെഡിക്കൽ സിറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒമാൻ തൃശ്ശൂർ ഓർ​ഗനൈസേഷന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

## Article Content

**മസ്കറ്റ്: [ **പ്രവാസി മലയാളി ഒമാനിൽ മരിച്ചു. തൃശ്ശൂർ കേച്ചേരി സ്വദേശി സുരേഷ് കുമാർ ആണ് മരിച്ചത്. 58 വയസ്സായിരുന്നു. ഒമാനിലെ ബഹ്ലക്കടുത്ത് ബിസിയയിൽ ആണ് മരിച്ചത്. മൃതദേഹം മസ്കറ്റ് മെഡിക്കൽ സിറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒമാൻ തൃശ്ശൂർ ഓർ​ഗനൈസേഷന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/292564/expatriate-malayali-dies-oman)