ഹൃദയാഘാതം: ഖത്തർ പ്രവാസിയായ യുവതി നാട്ടിൽ അന്തരിച്ചു

ഹൃദയാഘാതം:  ഖത്തർ പ്രവാസിയായ യുവതി നാട്ടിൽ അന്തരിച്ചു
May 31, 2025 09:36 PM | By Susmitha Surendran

ദോഹ: (gcc.truevisionnews.com) ഖത്തർ പ്രവാസിയായ യുവതി ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ അന്തരിച്ചു . എറണാകളും തോപ്പുംപടി ചുള്ളിക്കൽ കോർപ്പറേഷൻ ലൈബ്രറിക്കു സമീപം കോലോത്തും പറമ്പിൽ പി.എം.മുഹമ്മദ് റഫീക്കിന്റെ മകൾ നൗറിൻ (26) ആണ് ​ശനിയാഴ്ച പുലർച്ചെ മരിച്ചത്. ഭർത്താവ്: ജിഹാസ് (ഖത്തർ). മാതാവ്: ജസീല. മകൻ: ഹാദി (ഒരു വയസ്). സഹോദരൻ: അബ്ദുൽ അഹദ്.

കബറടക്കം ശനിയാഴ്ച്ച രാത്രി എട്ട് മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപ്പള്ളി കബർസ്ഥാനിൽ നടക്കും. നേരത്തെ ഗൾഫ് മാധ്യമം ഖത്തർ യൂണിറ്റിൽ വീഡിയോ പ്രൊഡക്ഷൻ നിർവഹിച്ചിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഖത്തറിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത്. ചലച്ചിത്ര പിന്നണി ഗായകൻ അഫ്സലിന്റെ സഹോദ പുത്രിയുടെ മകളാണ്.

young woman expatriate from Qatar died her home country after suffering heart attack.

Next TV

Related Stories
മലയാളി ഹജ്ജ്​ തീർഥാടകൻ മക്കയിൽ മരിച്ചു

Jun 2, 2025 07:04 AM

മലയാളി ഹജ്ജ്​ തീർഥാടകൻ മക്കയിൽ മരിച്ചു

മലയാളി ഹജ്ജ്​ തീർഥാടകൻ മക്കയിൽ മരിച്ചു ...

Read More >>
കുവൈത്തിൽ രണ്ട് ഗാർഹിക തൊഴിലാളികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒരു മരണം

Jun 1, 2025 08:46 PM

കുവൈത്തിൽ രണ്ട് ഗാർഹിക തൊഴിലാളികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഒരു മരണം

രണ്ട് ഗാർഹിക തൊഴിലാളികൾ ആത്മഹത്യയ്ക്ക്...

Read More >>
Top Stories