---
title: "മലയാളി ഹജ്ജ്​ തീർഥാടകൻ മക്കയിൽ മരിച്ചു  "
english_title: "Malayali Hajj pilgrim dies Mecca after suffering heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/293658/malayali-hajj-pilgrim-dies-mecca-after-suffering-heart-attack"
published_at: "2025-06-02T07:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683cffcfc9c66_dead.jpg"
keywords: []
---

# മലയാളി ഹജ്ജ്​ തീർഥാടകൻ മക്കയിൽ മരിച്ചു  

> **Lead Summary:** **മക്ക: **മലയാളി ഹജ്ജ് തീർഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ മരിച്ചു. പാലക്കാട് ആലത്തൂർ സ്വദേശി വഴുവക്കോട് കാസിം ആണ് മരിച്ചത്.

## Article Content

**മക്ക: **മലയാളി ഹജ്ജ് തീർഥാടകൻ ഹൃദയാഘാതത്തെ തുടർന്ന് മക്കയിൽ മരിച്ചു. പാലക്കാട് ആലത്തൂർ സ്വദേശി വഴുവക്കോട് കാസിം ആണ് മരിച്ചത്.

സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക്​ കീഴിൽ ഭാര്യയ്ക്കൊപ്പം രണ്ടാഴ്ച മുമ്പാണ് ഹജ്ജിന് എത്തിയത്. ഉംറ നിർവഹിച്ച്​ ഹജ്ജിനുള്ള കാത്തിരിപ്പിനിടെയാണ് മരണം. നടപടികൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/293658/malayali-hajj-pilgrim-dies-mecca-after-suffering-heart-attack)