---
title: "പ്രവാസി മലയാളി അബുദാബിയിൽ മരിച്ചു"
english_title: "Expatriate Malayali dies Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/293925/expatriate-malayali-dies-abu-dhabi"
published_at: "2025-06-03T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683e98b7cb480_erwer.jpg"
keywords: []
---

# പ്രവാസി മലയാളി അബുദാബിയിൽ മരിച്ചു

> **Lead Summary:** **പഴയന്നൂർ: [ **കുമ്പളക്കോട് വടക്കേക്കര കല്ലംപാറയ്ക്കൽ ബാലന്റെയും അമ്മുവിന്റെയും മകൻ മനോജ് അബുദാബിയിൽ മരിച്ചതായി ബന്ധുക്കൾക്കു വിവരം. മരണകാരണം വ്യക്തമല്ല. സംസ്കാരം പിന്നീട്. അബുദാബിയിൽ വർക്​ഷോപ്പ് ജീവനക്കാരനായിരുന്നു.

## Article Content

**പഴയന്നൂർ: [ **കുമ്പളക്കോട് വടക്കേക്കര കല്ലംപാറയ്ക്കൽ ബാലന്റെയും അമ്മുവിന്റെയും മകൻ മനോജ് അബുദാബിയിൽ മരിച്ചതായി ബന്ധുക്കൾക്കു വിവരം. മരണകാരണം വ്യക്തമല്ല. സംസ്കാരം പിന്നീട്. അബുദാബിയിൽ വർക്​ഷോപ്പ് ജീവനക്കാരനായിരുന്നു.

മനോജ് നാട്ടിൽവന്നു തിരിച്ചുപോയിട്ട് ഒന്നര മാസം ആകുന്നതേയുള്ളൂ. ഭാര്യ: ബിന്ദു. മക്കൾ: ആര്യ, മഞ്ജിമ, ഷിജിത്, സോനു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/293925/expatriate-malayali-dies-abu-dhabi)