---
title: "  ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ഖത്തറിൽ അന്തരിച്ചു  "
english_title: "Heart attack Kozhikode native passes away Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/293928/heart-attack-kozhikode-native-passes-away-qatar"
published_at: "2025-06-03T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683e994d01623_dead.jpg"
keywords: []
---

#   ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ഖത്തറിൽ അന്തരിച്ചു  

> **Lead Summary:** **ദോഹ: ** ഖത്തർ കെ.എം.സി.സി സജീവ പ്രവർത്തകനും കോഴിക്കോട് സിറ്റി മണ്ഡലം മുൻ ഭാരവാഹിയുമായ കിണാശ്ശേരി വാഴോട്ടു താഴം മറക്കാൻകടവ് പറമ്പിൽ ഇസ്മായിൽ ഖത്തറിൽ അന്തരിച്ചു . ഹൃദയാഘാത​ത്തെ തുടർന്നായിരുന്നു മരണം.

## Article Content

**ദോഹ: ** ഖത്തർ കെ.എം.സി.സി സജീവ പ്രവർത്തകനും കോഴിക്കോട് സിറ്റി മണ്ഡലം മുൻ ഭാരവാഹിയുമായ കിണാശ്ശേരി വാഴോട്ടു താഴം മറക്കാൻകടവ് പറമ്പിൽ ഇസ്മായിൽ ഖത്തറിൽ അന്തരിച്ചു . ഹൃദയാഘാത​ത്തെ തുടർന്നായിരുന്നു മരണം.

ദോഹയിൽ റെന്‍റ് എ കാർ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. പിതാവ്: ഇബ്രാഹിം. മാതാവ്: മറിയംബി. നാദിറയാണ് ഭാര്യ. മൂന്ന് പെൺകുട്ടികളുണ്ട്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/293928/heart-attack-kozhikode-native-passes-away-qatar)