---
title: "സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ച് ഖത്തർ"
english_title: "Qatar declares Eid holiday for private sector employees"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/294103/qatar-declares-eid-holiday-for-private-sector-employees"
published_at: "2025-06-04T08:19:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683fb47f66d59_ttt.jpg"
keywords: []
---

# സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ച് ഖത്തർ

> **Lead Summary:** **ദോഹ: [ **ഖത്തറിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ ശമ്പളത്തോടുകൂടിയ ബലിപെരുന്നാൾ അവധി ഖത്തർ തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. ജൂൺ ആറ് മുതൽ എട്ട് വരെയാണ് അവധി.

## Article Content

**ദോഹ: [ **ഖത്തറിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മൂന്ന് ദിവസത്തെ ശമ്പളത്തോടുകൂടിയ ബലിപെരുന്നാൾ അവധി ഖത്തർ തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. ജൂൺ ആറ് മുതൽ എട്ട് വരെയാണ് അവധി.

തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ (74) ൽ അനുശാസിക്കുന്നത് പ്രകാരം, തൊഴിലാളികളെ ഈ അവധി ദിവസങ്ങളിൽ ജോലി ചെയ്യിപ്പിച്ചാൽ ഓവർടൈമിനും അലവൻസുകൾക്കുമുള്ള വ്യവസ്ഥകൾ ബാധകമാക്കേണ്ടത് ആവശ്യമാണെന്ന് തൊഴിൽ മന്ത്രാലയം ചൂണ്ടിക്കാട്ടി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/294103/qatar-declares-eid-holiday-for-private-sector-employees)