---
title: "ജുമുഅ നമസ്‌കാരത്തിനായി പള്ളിയിൽ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം; കോഴിക്കോട് കല്ലാച്ചി സ്വദേശി ദോഹയിൽ അന്തരിച്ചു"
english_title: "native  Kallachi Kozhikode passed away Doha."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/294924/native-kallachi-kozhikode-passed-away-doha"
published_at: "2025-06-07T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68446805c1f68_dead.jpg"
keywords: []
---

# ജുമുഅ നമസ്‌കാരത്തിനായി പള്ളിയിൽ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം; കോഴിക്കോട് കല്ലാച്ചി സ്വദേശി ദോഹയിൽ അന്തരിച്ചു

> **Lead Summary:** **ദോഹ: **കോഴിക്കോട് കല്ലാച്ചി വരിക്കോളി സ്വദേശി സക്കീർ പടിഞ്ഞാറയിൽ ഹൃദയഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു . പെരുന്നാൾ ദിനമായ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനായി പള്ളിയിൽ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അൽ ഖലീജ് ഇൻഷുറൻസ് സ്ഥാപനത്തിലെ ജീവനക്കാരനാണ്.

## Article Content

**ദോഹ: **കോഴിക്കോട് കല്ലാച്ചി വരിക്കോളി സ്വദേശി സക്കീർ പടിഞ്ഞാറയിൽ ഹൃദയഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു . പെരുന്നാൾ ദിനമായ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനായി പള്ളിയിൽ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അൽ ഖലീജ് ഇൻഷുറൻസ് സ്ഥാപനത്തിലെ ജീവനക്കാരനാണ്.

പിതാവ് : സൂപ്പി. മാതാവ് : സാറ. ഭാര്യ: ഷഹനാസ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റീ ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/294924/native-kallachi-kozhikode-passed-away-doha)