---
title: "മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു"
english_title: "Malayali dies during treatment Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/294945/malayali-dies-during-treatment-abu-dhabi"
published_at: "2025-06-08T07:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6844f075ed8e5_FDF.jpg"
keywords: []
---

# മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

> **Lead Summary:** **അബൂദബി: [** രോഗ ബാധിതനായി ചികിത്സയിലിരിക്കെ തൃശൂർ സ്വദേശി അബൂദബിയിൽ അന്തരിച്ചു. തൃശ്ശൂർ പെരിങ്ങോട്ടുകര കിഴക്കെനട പഴിനൂർ സ്വദേശി മുഹമ്മദ് നസീബ് ആണ് വെള്ളിയാഴ്ച മരണപ്പെട്ടത്. നടപടികൾ പൂർത്തിയാക്കി നാട്ടിൽ എത്തിക്കുന്ന മൃതദേഹം ഞായറാഴ്ച ഖബറടക്കും.

## Article Content

**അബൂദബി: [** രോഗ ബാധിതനായി ചികിത്സയിലിരിക്കെ തൃശൂർ സ്വദേശി അബൂദബിയിൽ അന്തരിച്ചു. തൃശ്ശൂർ പെരിങ്ങോട്ടുകര കിഴക്കെനട പഴിനൂർ സ്വദേശി മുഹമ്മദ് നസീബ് ആണ് വെള്ളിയാഴ്ച മരണപ്പെട്ടത്. നടപടികൾ പൂർത്തിയാക്കി നാട്ടിൽ എത്തിക്കുന്ന മൃതദേഹം ഞായറാഴ്ച ഖബറടക്കും.

അബൂദബിയിലെ സ്വകാര്യ കമ്പനിയിലെ ഐ.ടി ഡിപാർട്ട്മെന്‍റിൽ ജോലി ചെയ്യുകയായിരുന്നു. പിതാവ്: അബ്ദുല്ല, മാതാവ്: സുബൈദ, ഭാര്യ: ബിയ നസീബ്, മക്കൾ: ആദിഷ്, സാസിഷ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/294945/malayali-dies-during-treatment-abu-dhabi)