---
title: "ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു  "
english_title: "Heart attack Malayali doctor dies Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/295063/heart-attack-malayali-doctor-dies-oman"
published_at: "2025-06-08T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684573930e545_malayali_doctor.jpg"
keywords: []
---

# ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു  

> **Lead Summary:** **മസ്കത്ത്: ** ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഡോക്ടർ ഒമാനിൽ അന്തരിച്ചു . മസ്കത്ത് ഗബ്രയിലെ 18 നവംബർ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന കോയമ്പത്തൂർ ആയുർവേദിക് ആശുപത്രിയിലെ ഡോക്ടർ നസീർ ആണ് മരിച്ചത്.

## Article Content

**മസ്കത്ത്: ** ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഡോക്ടർ ഒമാനിൽ അന്തരിച്ചു . മസ്കത്ത് ഗബ്രയിലെ 18 നവംബർ സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന കോയമ്പത്തൂർ ആയുർവേദിക് ആശുപത്രിയിലെ ഡോക്ടർ നസീർ ആണ് മരിച്ചത്.

തൃശൂർ കരുവന്നൂർ സ്വദേശിയാണ്. പരേതയായ ബീവി കൂട്ടി ടീച്ചറാണ് മാതാവ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/295063/heart-attack-malayali-doctor-dies-oman)