---
title: "കോഴിക്കോട് സ്വദേശി അബുദാബിയിൽ കുഴഞ്ഞുവീണ് മരിച്ചു"
english_title: "Kozhikode native dies after collapsing Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/295174/kozhikode-native-dies-after-collapsing-abu-dhabi"
published_at: "2025-06-09T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684673911845b_fxgh.jpg"
keywords: []
---

# കോഴിക്കോട് സ്വദേശി അബുദാബിയിൽ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **അബുദാബി: [ ** ഒടിയിൽ കുനി വിജു അബുദാബിയിലെ സജീറയിൽ കുഴഞ്ഞുവീണു മരിച്ചു. കഴിഞ്ഞ മൂന്നിനായിരുന്നു മരണം. അൽജാഫർ സെക്യൂരിറ്റി കമ്പനിയിൽ ജീവനക്കാരനായിരുന്നു.

## Article Content

**അബുദാബി: [ ** ഒടിയിൽ കുനി വിജു അബുദാബിയിലെ സജീറയിൽ കുഴഞ്ഞുവീണു മരിച്ചു. കഴിഞ്ഞ മൂന്നിനായിരുന്നു മരണം. അൽജാഫർ സെക്യൂരിറ്റി കമ്പനിയിൽ ജീവനക്കാരനായിരുന്നു.

മൃതദേഹം നാട്ടിലെത്തിച്ചു സംസ്കാരം നടത്തി. ഭാര്യ: ജിസ്ന. മക്കൾ: പാർത്ഥിവ്, മാധവ്. സഹോദരങ്ങൾ: ഹരിദാസൻ, സുരേന്ദ്രൻ, വിനോദൻ, സുനിത, പരേതനായ രാമകൃഷ്ണൻ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/295174/kozhikode-native-dies-after-collapsing-abu-dhabi)