---
title: "ഒമാനിൽ വാദി ഹുഖൈനില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു"
english_title: "Two people drown Wadi Huqein Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/295451/two-people-drown-wadi-huqein-oman"
published_at: "2025-06-10T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684805f83b023_FGF.jpg"
keywords: []
---

# ഒമാനിൽ വാദി ഹുഖൈനില്‍ രണ്ട് പേര്‍ മുങ്ങി മരിച്ചു

> **Lead Summary:** **മസ്‌കത്ത് : ** ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ റുസ്താഖ് വിലായത്തിലെ വാദി ഹുഖൈനില്‍ രണ്ട് ഒമാനി പൗരൻമാര്‍ മുങ്ങി മരിച്ചു. തിങ്കളാഴ്ചയാണ് സംഭവം. സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് വിഭാഗം മുങ്ങല്‍ വിദഗ്ധരെത്തിയാണ് രണ്ട് പേരുടെയും മൃതദേഹം കണ്ടെടുത്തത്. ദാരുണമായ മുങ്ങി മരണങ്ങള്‍ ഒഴിവാക്കുന്നതിന് സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പൗരന്‍മാരോടും താമസക്കാരോടും സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.

## Article Content

**മസ്‌കത്ത് : ** ഒമാനിലെ തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ റുസ്താഖ് വിലായത്തിലെ വാദി ഹുഖൈനില്‍ രണ്ട് ഒമാനി പൗരൻമാര്‍ മുങ്ങി മരിച്ചു. തിങ്കളാഴ്ചയാണ് സംഭവം. സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് വിഭാഗം മുങ്ങല്‍ വിദഗ്ധരെത്തിയാണ് രണ്ട് പേരുടെയും മൃതദേഹം കണ്ടെടുത്തത്. ദാരുണമായ മുങ്ങി മരണങ്ങള്‍ ഒഴിവാക്കുന്നതിന് സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പൗരന്‍മാരോടും താമസക്കാരോടും സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/295451/two-people-drown-wadi-huqein-oman)