---
title: "മലയാളി യുവാവ് അബുദാബി മുസഫയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു"
english_title: "Malayali youth dies after collapsing residence Musaffah Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/295966/malayali-youth-dies-after-collapsing-residence-musaffah-abu-dhabi"
published_at: "2025-06-13T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684bc3948f24e_rtret.jpg"
keywords: []
---

# മലയാളി യുവാവ് അബുദാബി മുസഫയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **അബുദാബി: [** മലയാളി യുവാവ് അബുദാബി മുസഫയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട റാന്നി പൂവന്മല സ്വദേശി ചിറമേൽ സുധിലാൽ(ശ്രീജു-38) ആണ് മരിച്ചത്.

## Article Content

**അബുദാബി: [** മലയാളി യുവാവ് അബുദാബി മുസഫയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട റാന്നി പൂവന്മല സ്വദേശി ചിറമേൽ സുധിലാൽ(ശ്രീജു-38) ആണ് മരിച്ചത്.

അബുദാബി ക്യാപിറ്റൽ സർവേ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പിതാവ്:സോമൻ. മാതാവ്:ജഗദമ്മ. ഭാര്യ:ആതിര. മകൾ:അഭിരൂപ. സഹോദരി:അതുല്യ. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/295966/malayali-youth-dies-after-collapsing-residence-musaffah-abu-dhabi)