---
title: "വയനാട് സ്വദേശിനി ഒമാനിൽ അന്തരിച്ചു"
english_title: "Wayanad native passes away Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/296066/wayanad-native-passes-away-oman"
published_at: "2025-06-13T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684c4f19aa749_dfgdf.jpg"
keywords: []
---

# വയനാട് സ്വദേശിനി ഒമാനിൽ അന്തരിച്ചു

> **Lead Summary:** **മസ്കത്ത്: [** വയനാട് സ്വദേശിനി ഒമാനിൽ അന്തരിച്ചു. അഞ്ചുകുന്നിലെ സഫിയ ആണ് മരിച്ചത്. പരേതനായ അഹമ്മദിന്റെ (ഷഹനാസ് ആൻഡ് ഹുസൈന്‍ ഡയറക്ടര്‍) ഭാര്യയാണ്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് റൂവിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

## Article Content

**മസ്കത്ത്: [** വയനാട് സ്വദേശിനി ഒമാനിൽ അന്തരിച്ചു. അഞ്ചുകുന്നിലെ സഫിയ ആണ് മരിച്ചത്. പരേതനായ അഹമ്മദിന്റെ (ഷഹനാസ് ആൻഡ് ഹുസൈന്‍ ഡയറക്ടര്‍) ഭാര്യയാണ്. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് റൂവിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.

എം.കെ. മുനീര്‍ എം.എല്‍.എയുടെ മകന്‍ മുഫ്ലിഹിന്റെ ഭാര്യാമാതാവാണ്. മക്കള്‍: ഷുഹൈല്‍, ഹഫ്‌സത്ത്, സഫ്വാന്‍, ഹാദിയ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/296066/wayanad-native-passes-away-oman)