---
title: "'കത്തിക്കയറി', യുഎഇയിൽ ഒറ്റയടിക്ക് സ്വർണ വില കുത്തനെ ഉയർന്നു"
english_title: "gold prices rise sharply UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/296127/gold-prices-rise-sharply-uae"
published_at: "2025-06-14T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d0bf432413_rtret.jpg"
keywords: []
---

# 'കത്തിക്കയറി', യുഎഇയിൽ ഒറ്റയടിക്ക് സ്വർണ വില കുത്തനെ ഉയർന്നു

> **Lead Summary:** **ദുബായ് : ** ഇസ്രയേൽ-ഇറാൻ സംഘർഷം മൂലം സ്വർണ വില കുത്തനെ ഉയർന്നു. ഒറ്റയടിക്ക് ഗ്രാമിന് 4 ദിർഹം വരെയാണ് വർധിച്ചത്. 24 കാരറ്റ് സ്വർണം ഗ്രാമിന് 408.75 ദിർഹത്തിൽനിന്ന് 412.75 ആയി വർധിച്ചു. 3 ദിവസത്തിനിടെ കൂടിയത് 14 ദിർഹം. 22 കാരറ്റ് സ്വർണം ഗ്രാമിന് 382.25 ദിർഹമാണ് ഇന്നലത്തെ വില. 21 കാരറ്റിന് 366.5, 18 കാരറ്റിന് 314 ദിർഹം എന്നിങ്ങനെയാണ് നിരക്ക്.

## Article Content

**ദുബായ് : ** ഇസ്രയേൽ-ഇറാൻ സംഘർഷം മൂലം സ്വർണ വില കുത്തനെ ഉയർന്നു. ഒറ്റയടിക്ക് ഗ്രാമിന് 4 ദിർഹം വരെയാണ് വർധിച്ചത്. 24 കാരറ്റ് സ്വർണം ഗ്രാമിന് 408.75 ദിർഹത്തിൽനിന്ന് 412.75 ആയി വർധിച്ചു. 3 ദിവസത്തിനിടെ കൂടിയത് 14 ദിർഹം. 22 കാരറ്റ് സ്വർണം ഗ്രാമിന് 382.25 ദിർഹമാണ് ഇന്നലത്തെ വില. 21 കാരറ്റിന് 366.5, 18 കാരറ്റിന് 314 ദിർഹം എന്നിങ്ങനെയാണ് നിരക്ക്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/296127/gold-prices-rise-sharply-uae)