---
title: "കോഴിക്കോട് സ്വദേശി കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു"
english_title: "Kozhikode native dies of heart attack in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/296287/kozhikode-native-dies-of-heart-attack-in-kuwait"
published_at: "2025-06-15T08:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684e38ac2366c_tyty.jpg"
keywords: []
---

# കോഴിക്കോട് സ്വദേശി കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: ** കുവൈത്തിൽ പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് കാക്കൂർ സ്വദേശി അബ്ദുൾ ജബ്ബാർ കെപി ആണ് മരിച്ചത്. 49 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ജബ്രിയയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. കുവൈത്തിൽ ടാക്സി ഡ്രൈവറായിരുന്നു. തസ്നിയാണ് ഭാര്യ. മക്കൾ: നിഹാൽ, ഫാദിൽ മുഹമ്മദ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ കെകെഎംഎ മാഗ്‌നെറ്റിന്റെ കീഴിൽ പുരോഗമിക്കുന്നു.

## Article Content

**കുവൈത്ത് സിറ്റി: ** കുവൈത്തിൽ പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് കാക്കൂർ സ്വദേശി അബ്ദുൾ ജബ്ബാർ കെപി ആണ് മരിച്ചത്. 49 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ജബ്രിയയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. കുവൈത്തിൽ ടാക്സി ഡ്രൈവറായിരുന്നു. തസ്നിയാണ് ഭാര്യ. മക്കൾ: നിഹാൽ, ഫാദിൽ മുഹമ്മദ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ കെകെഎംഎ മാഗ്‌നെറ്റിന്റെ കീഴിൽ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/296287/kozhikode-native-dies-of-heart-attack-in-kuwait)