---
title: "പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി"
english_title: "Convicted kidnapping and unnatural torture minor Death sentence executed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/296710/convicted-kidnapping-and-unnatural-torture-minor-death-sentence-executed"
published_at: "2025-06-17T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68512972374eb_fddd.jpg"
keywords: []
---

# പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനം: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

> **Lead Summary:** **ജിസാന്‍ : [ ** ജിസാനിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് ഇന്നലെ വധശിക്ഷ നടപ്പാക്കി. സൗദി പൗരന്‍ ഹുസൈന്‍ ബിന്‍ ഹാദി ബിന്‍ അലി അല്‍ശഅബിയെ ആണ് വധശിക്ഷക്ക് വിധേയനാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

## Article Content

**ജിസാന്‍ : [ ** ജിസാനിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കടത്തിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് ഇന്നലെ വധശിക്ഷ നടപ്പാക്കി. സൗദി പൗരന്‍ ഹുസൈന്‍ ബിന്‍ ഹാദി ബിന്‍ അലി അല്‍ശഅബിയെ ആണ് വധശിക്ഷക്ക് വിധേയനാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സൗദി പൗരൻ തുര്‍ക്കി ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ സ്വാലിഹ് അല്‍ജാസിറിന്റെ വധശിക്ഷയും കഴിഞ്ഞദിവസം റിയാദിൽ നടപ്പാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/296710/convicted-kidnapping-and-unnatural-torture-minor-death-sentence-executed)