സൗദിയിൽ പുതുവര്‍ഷ പിറവി കണ്ടു, ഇന്ന് മുഹറം ഒന്ന്

സൗദിയിൽ പുതുവര്‍ഷ പിറവി കണ്ടു, ഇന്ന് മുഹറം ഒന്ന്
Jun 26, 2025 02:16 PM | By Susmitha Surendran

റിയാദ്: (gcc.truevisionnews.com) ഇന്ന് ഇസ്ലാമിക പുതുവർഷമായ മുഹറം ഒന്ന് ആരംഭിക്കുന്നു. ഇന്നലെ വൈകിട്ടോടെ സൗദി അറേബ്യയിൽ പുതുവര്‍ഷ പിറവി ദൃശ്യമായതോടെയാണ് ഇന്ന് മുഹറം ആദ്യം ദിനം ആരംഭിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചത്. യുഎഇയിൽ വെള്ളിയാഴ്ചയാണ് ഹിജ്റി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അന്നേ ദിവസം സർക്കാർ, സ്വകാര്യ മേഖലയിൽ എല്ലാ ജീവനക്കാർക്കും അവധിയായിരിക്കും.

ഇസ്ലാമിക പുതുവർഷം ഹിജ്റി പുതുവർഷം എന്നും അറിയപ്പെടുന്നുണ്ട്. എ.ഡി 622ൽ മക്കയിൽ നിന്ന് മദീനയിലേക്കുള്ള പ്രവാചകൻ മുഹമ്മദ് നബിയുടെ യാത്രയെ അനുസ്മരിപ്പിക്കുന്നതാണ് ഈ ദിനം. ഇത് ഇസ്ലാമിക് ലൂണാർ കലണ്ടറിന്റെ ആരംഭമായാണ് കണക്കാക്കുന്നത്.

ഈദുൽ ഫിത്തർ പോലെയോ ഈദ് അൽ അദ്ഹ പോലെയോ ഈ ദിനം ആഘോഷിക്കപ്പെടുന്നില്ല എങ്കിൽപ്പോലും ഇസ്ലാമിക സമൂഹത്തെ സംബന്ധിച്ച് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ദിനം തന്നെയാണ് മുഹറം ഒന്ന്. യുഎഇ, മൊറോക്കോ, സിറിയ തുടങ്ങി 20ലധികം രാജ്യങ്ങൽ ഹിജ്റി പുതുവർഷം അവധി ദിനമായി ആചരിക്കുന്നുണ്ട്.



Muharram today Saudi Arabia sees birth Islamic New Year

Next TV

Related Stories
ഹൃദയാഘാതം; മലയാളി നഴ്‌സ് ജിസാനിൽ അന്തരിച്ചു

Jun 25, 2025 05:25 PM

ഹൃദയാഘാതം; മലയാളി നഴ്‌സ് ജിസാനിൽ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം സ്വദേശിനി നഴ്‌സ് ജിസാനിനടുത്ത് ദർബിൽ അന്തരിച്ചു....

Read More >>
സുഹൃത്തിനെ എയർപോർട്ടിൽ വിട്ട് തിരിച്ചു വരുമ്പോൾ വാഹനാപകടം, വയനാട് സ്വദേശിയായ പ്രവാസി മരിച്ചു

Jun 25, 2025 05:22 PM

സുഹൃത്തിനെ എയർപോർട്ടിൽ വിട്ട് തിരിച്ചു വരുമ്പോൾ വാഹനാപകടം, വയനാട് സ്വദേശിയായ പ്രവാസി മരിച്ചു

വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ചെമ്പന്‍ അഷ്‌റഫ് ജിദ്ദയില്‍ കാര്‍ അപകടത്തില്‍...

Read More >>
പ്രവാസി മലയാളി മസ്കത്തിൽ കുഴഞ്ഞുവീണ് മരിച്ചു

Jun 25, 2025 05:07 PM

പ്രവാസി മലയാളി മസ്കത്തിൽ കുഴഞ്ഞുവീണ് മരിച്ചു

പ്രവാസി മലയാളി മസ്കത്തിൽ കുഴഞ്ഞുവീണ്...

Read More >>
വിസ പുതുക്കാനായി ബഹ്​റൈനിൽ പോയി മടങ്ങുന്നതിനിടെ അപകടം;  മലയാളി പെൺകുട്ടി മരിച്ചു

Jun 24, 2025 03:18 PM

വിസ പുതുക്കാനായി ബഹ്​റൈനിൽ പോയി മടങ്ങുന്നതിനിടെ അപകടം; മലയാളി പെൺകുട്ടി മരിച്ചു

സൗദി കിഴക്കൻ പ്രവിശ്യയിൽ വാഹനാപകടം. മലയാളി പെൺകുട്ടി മരിച്ചു...

Read More >>
ഖത്തറുൾപ്പെടെ നാല് രാജ്യങ്ങളിലേക്ക് സർവിസ് നിർത്തിവെച്ച് സലാം എയർ

Jun 24, 2025 08:16 AM

ഖത്തറുൾപ്പെടെ നാല് രാജ്യങ്ങളിലേക്ക് സർവിസ് നിർത്തിവെച്ച് സലാം എയർ

ഖത്തറുൾപ്പെടെ നാല് രാജ്യങ്ങളിലേക്ക് സർവിസ് നിർത്തിവെച്ച് സലാം...

Read More >>
Top Stories










News Roundup






https://gcc.truevisionnews.com/.