പ്രാ​ദേ​ശി​ക​മാ​യി നി​ർ​മി​ച്ച മ​ദ്യ​വു​മാ​യി പ്ര​വാ​സി പി​ടി​യി​ൽ

പ്രാ​ദേ​ശി​ക​മാ​യി നി​ർ​മി​ച്ച മ​ദ്യ​വു​മാ​യി പ്ര​വാ​സി പി​ടി​യി​ൽ
Jun 27, 2025 12:41 PM | By VIPIN P V

കു​വൈ​ത്ത് സി​റ്റി: (gcc.truevisionnews.com) പ്രാ​ദേ​ശി​ക​മാ​യി നി​ർ​മി​ച്ച മ​ദ്യ​വു​മാ​യി പ്ര​വാ​സി പി​ടി​യി​ൽ. രാ​ത്രി പ​ട്രോ​ളി​ങ്ങി​നി​ടെ ഡി​റ്റ​ക്ടീ​വു​ക​ൾ ഒ​രു വാ​ഹ​നം സം​ശ​യാ​സ്പ​ദ​മാ​യി പെ​രു​മാ​റു​ന്ന​ത് ശ്ര​ദ്ധി​ച്ചു.വാ​ഹ​നം നി​ർ​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദേ​ശി​ച്ച​പ്പോ​ൾ അ​യാ​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് നി​യ​മ​പാ​ല​ക​ർ പ്ര​തി​യെ പി​ന്തു​ണ​ർ​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

വാ​ഹ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 21 കു​പ്പി നാ​ട​ൻ മ​ദ്യം ക​ണ്ടെ​ടു​ത്തു. അ​ന​ധി​കൃ​ത​മാ​യി വി​ത​ര​ണം ചെ​യ്യാ​ൻ ക​രു​തി​യ​താ​ണ് ഇ​വ​യെ​ന്ന് ക​രു​തു​ന്നു. പി​ടി​ച്ചെ​ടു​ത്ത മ​ദ്യം അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​യെ രാ​ജ്യ​ത്തു​നി​ന്ന് നാ​ടു​ക​ട​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്നു.

രാ​ജ്യ​ത്ത് മ​ദ്യ​വ്യാ​പാ​ര​വും ഉ​പ​ഭോ​ഗ​വും ചെ​റു​ക്കു​ന്ന​തി​ന് ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്ത് മ​ദ്യം കൈ​വ​ശം വെ​ക്കു​ന്ന​തും വി​ൽ​ക്കു​ന്ന​തും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്.നി​യ​മ​ലം​ഘ​ക​ർ ത​ട​വും നാ​ടു​ക​ട​ത്ത​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ന​ത്ത ശി​ക്ഷ​ക​ൾ നേ​രി​ടേ​ണ്ടി​വ​രും.



Immigrant arrested with locally produced liquor

Next TV

Related Stories
സൗദിയിൽ പള്ളിയിൽ വെച്ച് വയോധികനെ കൊല്ലാൻ ശ്രമം, പ്രവാസി അറസ്റ്റിൽ

Jun 27, 2025 05:12 PM

സൗദിയിൽ പള്ളിയിൽ വെച്ച് വയോധികനെ കൊല്ലാൻ ശ്രമം, പ്രവാസി അറസ്റ്റിൽ

സൗദിയിൽ പള്ളിയിൽ വെച്ച് വയോധികനെ കൊല്ലാൻ ശ്രമം, പ്രവാസി അറസ്റ്റിൽ...

Read More >>
വാഹനാപകടം, കുവൈത്ത് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Jun 27, 2025 02:59 PM

വാഹനാപകടം, കുവൈത്ത് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കുവൈത്ത് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി വാഹനാപകടത്തിൽ...

Read More >>
സൗദിയിൽ പുതുവര്‍ഷ പിറവി കണ്ടു, ഇന്ന് മുഹറം ഒന്ന്

Jun 26, 2025 02:16 PM

സൗദിയിൽ പുതുവര്‍ഷ പിറവി കണ്ടു, ഇന്ന് മുഹറം ഒന്ന്

ഇന്ന് ഇസ്ലാമിക പുതുവർഷമായ മുഹറം ഒന്ന്...

Read More >>
ഹൃദയാഘാതം; മലയാളി നഴ്‌സ് ജിസാനിൽ അന്തരിച്ചു

Jun 25, 2025 05:25 PM

ഹൃദയാഘാതം; മലയാളി നഴ്‌സ് ജിസാനിൽ അന്തരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം സ്വദേശിനി നഴ്‌സ് ജിസാനിനടുത്ത് ദർബിൽ അന്തരിച്ചു....

Read More >>
Top Stories










News Roundup






Entertainment News





https://gcc.truevisionnews.com/.