---
title: "കുവൈത്തിൽ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു"
english_title: "young Malayali man undergoing treatment Kuwait died."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/299061/young-malayali-man-undergoing-treatment-kuwait-died"
published_at: "2025-06-28T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685fa56347833_dead.jpg"
keywords: []
---

# കുവൈത്തിൽ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തിൽ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു. ചർച്ച്‌ ഓഫ്‌ ഗോഡ്‌ അഹ്മദി ദൈവസഭാംഗങ്ങളായ പരേതനായ ബ്രദർ ഭാനുദാസിന്‍റെയും സിസ്റ്റർ തുളസി ഭാനുദാസിന്‍റെയും മകൻ പ്രിത്വി ഭാനുദാസ്‌ ആണ് മരിച്ചത്.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തിൽ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു. ചർച്ച്‌ ഓഫ്‌ ഗോഡ്‌ അഹ്മദി ദൈവസഭാംഗങ്ങളായ പരേതനായ ബ്രദർ ഭാനുദാസിന്‍റെയും സിസ്റ്റർ തുളസി ഭാനുദാസിന്‍റെയും മകൻ പ്രിത്വി ഭാനുദാസ്‌ ആണ് മരിച്ചത്.

അദാൻ ഹോസ്പിറ്റിലിൽ ചികിത്സയിലിരിക്കെയാണ് മരണം. കൊടും ചൂടിൽ നടന്നുപോകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൂര്യാഘാതമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറയുന്നു, മെഡിക്കൽ റിപ്പോർട്ട് ലഭിച്ചിട്ടില്ല. കുവൈത്തിലുള്ള പൂർണ്ണിമ, തമ്പുരു സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/299061/young-malayali-man-undergoing-treatment-kuwait-died)