ദോഹ: (gcc.truevisionnews.com) കുറ്റ്യാടി സ്വദേശിനി ഖത്തറിൽ അന്തരിച്ചു . പരേതനായ ചാലമണ്ണിൽ സി.എം. കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ ഊരത്ത്ക്കണ്ടി മാമി (69) ഹമദ് ഹോസ്പിറ്റലില്‍ വെച്ച് മരിച്ചത് .
അബൂഹമൂര്‍ പള്ളിയില്‍ ഖബറടക്കും. മക്കൾ: സി.എം. സാദിഖ് (ദുബൈ), സി.എം. അന്‍വര്‍ സാദത്ത് (ഖത്തർ), ശാഹിന സി.എം. നാദാപുരം. മരുമക്കൾ: റഷീദ് മാരാംകണ്ടി നാദാപുരം, ഫരീദ വടയം, സജിന മലപ്പുറം.
native Kuttiadi Kozhikode passed away Qatar.