---
title: "പ്രവാസി മലയാളി  റിയാദില്‍ അന്തരിച്ചു"
english_title: "expatriate Malayali passed away Riyadh Saudi Arabia."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/299544/expatriate-malayali-passed-away-riyadh-saudi-arabia"
published_at: "2025-06-30T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686253720c427_deaaad.jpg"
keywords: []
---

# പ്രവാസി മലയാളി  റിയാദില്‍ അന്തരിച്ചു

> **Lead Summary:** **റിയാദ് : ** പ്രവാസി മലയാളി റിയാദില്‍ അന്തരിച്ചു . ഏഴംകുളം പുതുമല ഏദന്‍ ഗാര്‍ഡനില്‍ ബേബി സാമുവല്‍ ആണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ചു.

## Article Content

**റിയാദ് : ** പ്രവാസി മലയാളി റിയാദില്‍ അന്തരിച്ചു . ഏഴംകുളം പുതുമല ഏദന്‍ ഗാര്‍ഡനില്‍ ബേബി സാമുവല്‍ ആണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിച്ചു.

150ൽ അധികം പ്രവാസി കുടുംബങ്ങളെ കൈപിടിച്ച് ഉയർത്തിയ ഒരു വ്യക്തിയാണ് ഇദ്ദേഹം. സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തൂവൂർ ഇടപെട്ടാണ് മൃതദേഹം നാട്ടിൽ എത്തിച്ചത്. ഭാര്യ: മോനിക്കുട്ടി ബേബി, മകന്‍: എബിന്‍ ബേബി സാമുവല്‍.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/299544/expatriate-malayali-passed-away-riyadh-saudi-arabia)