---
title: "സന്തോഷവാർത്ത ...;   ബഹ്‌റൈനിൽ ആശൂറ അവധി  പ്രഖ്യാപിച്ചു "
english_title: "Ashura holiday declared Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/299653/ashura-holiday-declared-bahrain"
published_at: "2025-06-30T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6862b678067ae_holyday.jpg"
keywords: []
---

# സന്തോഷവാർത്ത ...;   ബഹ്‌റൈനിൽ ആശൂറ അവധി  പ്രഖ്യാപിച്ചു 

> **Lead Summary:** **മനാമ: **മുഹറം മാസത്തിലെ ആശൂറ അവധി പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ. ജൂലൈ അഞ്ച് മുതൽ ഏഴ് വരെയാണ് അവധി.

## Article Content

**മനാമ: **മുഹറം മാസത്തിലെ ആശൂറ അവധി പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ. ജൂലൈ അഞ്ച് മുതൽ ഏഴ് വരെയാണ് അവധി.

മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ഏജൻസികൾ, പൊതു ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവ ജൂലൈ അഞ്ച് ശനി, ആറ് ഞായർ ദിവസങ്ങളിൽ അവധി‍യായിരിക്കും. ശനിയാഴ്ച വാരാന്ത്യ അവധിയിൽപ്പെടുന്നതിനാലാണ് ഏഴ് തിങ്കളാഴ്ച അധിക അവധി നൽകിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/299653/ashura-holiday-declared-bahrain)