---
title: "പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു "
english_title: "Expatriate Malayali dies in UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/300796/expatriate-malayali-dies-in-uae"
published_at: "2025-07-05T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68695d2e85a42_death.jpg"
keywords: []
---

# പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു 

> **Lead Summary:** **ഷാർജ: **പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശി ലിബിൻ എബ്രഹാം ജോസഫ് ആണ് ഷാർജയിലെ ഹംരിയയിൽ മരിച്ചത്. 

## Article Content

**ഷാർജ: **പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശി ലിബിൻ എബ്രഹാം ജോസഫ് ആണ് ഷാർജയിലെ ഹംരിയയിൽ മരിച്ചത്. 

ഷാർജയിൽ തന്നെയുള്ള സ്റ്റീൽ ഫാബ്രിക്കേഷൻ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: എബ്രഹാം ജോസഫ്. മാതാവ്: പരേതയായ ലീലാമ്മ. ഒരു സഹോദരിയുണ്ട്. തുടർ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/300796/expatriate-malayali-dies-in-uae)