---
title: "ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു "
english_title: "Heart attack Expatriate Malayali passed away in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/301344/heart-attack-expatriate-malayali-passed-away-in-kuwait"
published_at: "2025-07-08T17:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686d0b029bb16_death.jpg"
keywords: []
---

# ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു 

> **Lead Summary:** **കുവൈത്ത് സിറ്റി: **ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി കുവൈത്തിൽ അന്തരിച്ചു . വാണിയമ്പലം സ്വദേശി റിഷാദ് ആണ് മരിച്ചത്. ജോലിയുടെ ഭാഗമായി തോട്ടം നനച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഹൃദയാഘാതം സംഭവിച്ചതെന്നാണ് വിവരം.

## Article Content

**കുവൈത്ത് സിറ്റി: **ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി കുവൈത്തിൽ അന്തരിച്ചു . വാണിയമ്പലം സ്വദേശി റിഷാദ് ആണ് മരിച്ചത്. ജോലിയുടെ ഭാഗമായി തോട്ടം നനച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഹൃദയാഘാതം സംഭവിച്ചതെന്നാണ് വിവരം.

രണ്ടു വർഷമായി കുവൈത്തിൽ ജോലി ചെയ്തു വരികയായിരുന്നു. അടുത്ത ആഴ്ച അവധിക്ക് നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. പിതാവ്: അബ്ദുല്ല മഠത്തിൽ. മാതാവ്: അസ്മാബി. സഹോദരങ്ങൾ: നിസാർ, റിഷാന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/301344/heart-attack-expatriate-malayali-passed-away-in-kuwait)