---
title: "പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു"
english_title: "Expatriate Malayali youth passes away in UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/302099/expatriate-malayali-youth-passes-away-in-uae"
published_at: "2025-07-12T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68722157368ba_fgfdgt.jpg"
keywords: []
---

# പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

> **Lead Summary:** **അജ്മാൻ: [ **മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി അജ്​മാനിൽ അന്തരിച്ചു. മണ്ണാർമല കിഴക്കേ മുക്കിലെ കാര്യംതൊടി അഫ്നാസ്​ ആണ്​ മരിച്ചത്​. എട്ടു വർഷത്തോളമായി ഇവിടെ പ്രവാസിയാണ്. നാലു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നു പോയത്.

## Article Content

**അജ്മാൻ: [ **മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശി അജ്​മാനിൽ അന്തരിച്ചു. മണ്ണാർമല കിഴക്കേ മുക്കിലെ കാര്യംതൊടി അഫ്നാസ്​ ആണ്​ മരിച്ചത്​. എട്ടു വർഷത്തോളമായി ഇവിടെ പ്രവാസിയാണ്. നാലു വർഷം മുമ്പാണ് അവസാനമായി നാട്ടിൽ വന്നു പോയത്.

പിതാവ്: കാര്യംതൊടി അബൂബക്കർ ഹാജി. മാതാവ്​: ആമിന പുല്ലൂർശ്ശൻ. ഭാര്യ: നൂർജഹാൻ ചക്കിങ്ങൽത്തൊടി. സഹോദരി: തസ്നി. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/302099/expatriate-malayali-youth-passes-away-in-uae)