---
title: "ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു "
english_title: "expatriate Malayali died in Kuwait due to a heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/303642/expatriate-malayali-died-in-kuwait-due-to-a-heart-attack-new-"
published_at: "2025-07-20T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687cbcda9d343_death.jpg"
keywords: []
---

# ഹൃദയാഘാതം; പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു 

> **Lead Summary:** **കുവൈത്ത് സിറ്റി: **ഹൃദയാഘാതം മൂലം പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു. തിരുവല്ല പുല്ലാട് സ്വദേശി ടിവി വർഗീസ് (സുനിൽ-50 ) ആണ് മരിച്ചത്. കുവൈത്ത് ഐപിസി പിസികെ സഭാംഗമായിരുന്നു.

## Article Content

**കുവൈത്ത് സിറ്റി: **ഹൃദയാഘാതം മൂലം പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു. തിരുവല്ല പുല്ലാട് സ്വദേശി ടിവി വർഗീസ് (സുനിൽ-50 ) ആണ് മരിച്ചത്. കുവൈത്ത് ഐപിസി പിസികെ സഭാംഗമായിരുന്നു.

അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. അബ്ബാസിയയിലായിരുന്നു താമസം. ഭാര്യ ലിന്റാ വർഗീസ് , മക്കൾ സലീറ്റ, സലീന,സ്റ്റാബിൻ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/303642/expatriate-malayali-died-in-kuwait-due-to-a-heart-attack-new-)