---
title: "കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി​യെ ബ​ഹ്റൈ​നി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി"
english_title: "Kozhikode North native found dead in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/306085/kozhikode-north-native-found-dead-in-bahrain"
published_at: "2025-08-02T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688dd8ca8fe75_gfhfgh.jpg"
keywords: []
---

# കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി​യെ ബ​ഹ്റൈ​നി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

> **Lead Summary:** **മ​നാ​മ: **കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യെ ബ​ഹ്റൈ​നി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട​ക​ര ചെ​റു​വ​ണ്ണൂ​ർ സ്വ​ദേ​ശി സ​ജീ​വ​നെ യാ​ണ് താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 10 വ​ർ​ഷ​ത്തോ​ള​മാ​യി ബ​ഹ്റൈ​ൻ പ്ര​വാ​സി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം മ​നാ​മ​യി​ലെ സ്വ​ർ​ണ​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: ഷീ​ന സ​ജീ​വ​ൻ. മ​ക്ക​ൾ: സ​ച്ചി​ൻ, സ്വാ​തി. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

## Article Content

**മ​നാ​മ: **കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യെ ബ​ഹ്റൈ​നി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട​ക​ര ചെ​റു​വ​ണ്ണൂ​ർ സ്വ​ദേ​ശി സ​ജീ​വ​നെ യാ​ണ് താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. 10 വ​ർ​ഷ​ത്തോ​ള​മാ​യി ബ​ഹ്റൈ​ൻ പ്ര​വാ​സി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം മ​നാ​മ​യി​ലെ സ്വ​ർ​ണ​ക്ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: ഷീ​ന സ​ജീ​വ​ൻ. മ​ക്ക​ൾ: സ​ച്ചി​ൻ, സ്വാ​തി. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/306085/kozhikode-north-native-found-dead-in-bahrain)