---
title: "അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു"
english_title: "An expatriate Malayali youth who was undergoing treatment for injuries sustained in an accident has died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/306661/an-expatriate-malayali-youth-who-was-undergoing-treatment-for-injuries-sustained-in-an-accident-has-died"
published_at: "2025-08-05T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891e99abebc8_ttt78.jpg"
keywords: []
---

# അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

> **Lead Summary:** മസ്കറ്റ്: ഒമാനിലെ സുഹാറില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി നെല്ലായ മാണിത്തൂര്‍ പറമ്പില്‍ ഷിബുലുർ റഹ്മാന്‍ ആണ് മരണപ്പെട്ടത്.

## Article Content

മസ്കറ്റ്: ഒമാനിലെ സുഹാറില്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. പാലക്കാട് ചെര്‍പ്പുളശ്ശേരി നെല്ലായ മാണിത്തൂര്‍ പറമ്പില്‍ ഷിബുലുർ റഹ്മാന്‍ ആണ് മരണപ്പെട്ടത്.

ഒരു മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയായിരുന്നു. പിതാവ്: അലി, മാതാവ്: നഫീസ. സഹോദരങ്ങള്‍: മുഹമ്മദ് ശാഫി, മുഹമ്മദ് ശാഹദ്, ശബീറ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/306661/an-expatriate-malayali-youth-who-was-undergoing-treatment-for-injuries-sustained-in-an-accident-has-died)