---
title: "കോഴിക്കോട്​ സ്വദേശി ദുബൈയിൽ അന്തരിച്ചു"
english_title: "Kozhikode native passes away in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/306710/kozhikode-native-passes-away-in-dubai"
published_at: "2025-08-05T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689229f128260_hgghfgh.jpg"
keywords: []
---

# കോഴിക്കോട്​ സ്വദേശി ദുബൈയിൽ അന്തരിച്ചു

> **Lead Summary:** **ദുബൈ: [ **കോഴിക്കോട്​ സ്വദേശി ദുബൈയിൽ അന്തരിച്ചു. ചന്തക്കുന്ന്​ ഇറശേരി അബ്​ദുല്ലയുടെ മകൻ മുജീബ്​ റഹ്​മാൻ ആണ്​ മരിച്ചത്​. ദുബൈയിലെ അലാം അൽറീഫ്​ ജനറൽ ട്രേഡിങ്​ എൽ.എൽ.സിയിൽ പാർട്​ണറായിരുന്നു. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ഹംബാസ്​ പ്രവർത്തകൻ അറിയിച്ചു.

## Article Content

**ദുബൈ: [ **കോഴിക്കോട്​ സ്വദേശി ദുബൈയിൽ അന്തരിച്ചു. ചന്തക്കുന്ന്​ ഇറശേരി അബ്​ദുല്ലയുടെ മകൻ മുജീബ്​ റഹ്​മാൻ ആണ്​ മരിച്ചത്​. ദുബൈയിലെ അലാം അൽറീഫ്​ ജനറൽ ട്രേഡിങ്​ എൽ.എൽ.സിയിൽ പാർട്​ണറായിരുന്നു. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ഹംബാസ്​ പ്രവർത്തകൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/306710/kozhikode-native-passes-away-in-dubai)