---
title: "100 ശതമാനം നേട്ടം; എല്ലാവർക്കും കുടിവെള്ളവും വൈദ്യുതിയും ഉറപ്പാക്കി ജിസിസി രാജ്യങ്ങൾ "
english_title: "percentage safe water and electricity in gcc homes"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/308013/percentage-safe-water-and-electricity-in-gcc-homes"
published_at: "2025-08-12T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ae0367b7ee_drink.jpg"
keywords: []
---

# 100 ശതമാനം നേട്ടം; എല്ലാവർക്കും കുടിവെള്ളവും വൈദ്യുതിയും ഉറപ്പാക്കി ജിസിസി രാജ്യങ്ങൾ 

> **Lead Summary:** ദുബായ്:**[** ജിസിസി രാജ്യങ്ങളിലെ 100 ശതമാനം വീടുകളിലും സുരക്ഷിതമായ കുടിവെള്ളവും വൈദ്യുതിയും ലഭിക്കുന്നുണ്ടെന്ന് ജിസിസി രാജ്യങ്ങൾക്കു പൊതുവായ സ്റ്റാറ്റിസ്റ്റിക്കൽ സെന്ററാണ് കണക്കുകൾ പുറത്തു വിട്ടത്. ശാരീരിക വെല്ലുവിളി നേരിടുന്നവർക്കിടയിലെ സാക്ഷരതാ നിരക്കിലും ജിസിസി രാജ്യങ്ങൾ 100 % നേട്ടം കൈവരിച്ചു. ഇവരിൽ 100 ശതമാനം പേരും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയവരാണ്. 72 % പേർക്കും ആരോഗ്യ ഇൻഷുറൻസുണ്ട്. ജിസിസി രാജ്യങ്ങളിലെ ജനങ്ങൾ കുടുംബത്തിനു മുഖ്യ പ്രാധാന്യം നൽകുന്നതായും കണക്കിൽ പറയുന്നു.

## Article Content

ദുബായ്:**[** ജിസിസി രാജ്യങ്ങളിലെ 100 ശതമാനം വീടുകളിലും സുരക്ഷിതമായ കുടിവെള്ളവും വൈദ്യുതിയും ലഭിക്കുന്നുണ്ടെന്ന് ജിസിസി രാജ്യങ്ങൾക്കു പൊതുവായ സ്റ്റാറ്റിസ്റ്റിക്കൽ സെന്ററാണ് കണക്കുകൾ പുറത്തു വിട്ടത്. ശാരീരിക വെല്ലുവിളി നേരിടുന്നവർക്കിടയിലെ സാക്ഷരതാ നിരക്കിലും ജിസിസി രാജ്യങ്ങൾ 100 % നേട്ടം കൈവരിച്ചു. ഇവരിൽ 100 ശതമാനം പേരും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയവരാണ്. 72 % പേർക്കും ആരോഗ്യ ഇൻഷുറൻസുണ്ട്. ജിസിസി രാജ്യങ്ങളിലെ ജനങ്ങൾ കുടുംബത്തിനു മുഖ്യ പ്രാധാന്യം നൽകുന്നതായും കണക്കിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/308013/percentage-safe-water-and-electricity-in-gcc-homes)