---
title: "പ്രവാസി മലയാളി ജിദ്ദയിൽ ഷോക്കേറ്റ് മരിച്ചു"
english_title: "Expatriate Malayali dies of shock in Jeddah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/308148/expatriate-malayali-dies-of-shock-in-jeddah-NEW"
published_at: "2025-08-12T23:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689b7b74db950_SHOCK.jpg"
keywords: []
---

# പ്രവാസി മലയാളി ജിദ്ദയിൽ ഷോക്കേറ്റ് മരിച്ചു

> **Lead Summary:** **ജിദ്ദ: **പ്രവാസി മലയാളി ജിദ്ദയിൽ ഷോക്കേറ്റ് മരിച്ചു. ജിദ്ദ ഹരാസാത്തിൽ ബ്രോസ്റ്റ് കടയിൽ ജോലിചെയ്യുന്ന മലപ്പുറം വണ്ടൂർ ഏമങ്ങാട് സ്വദേശി കറുത്തേടത്ത് മുഹമ്മദ് സലീം ആണ് ഷോക്കേറ്റ് മരിച്ചത്.

## Article Content

**ജിദ്ദ: **പ്രവാസി മലയാളി ജിദ്ദയിൽ ഷോക്കേറ്റ് മരിച്ചു. ജിദ്ദ ഹരാസാത്തിൽ ബ്രോസ്റ്റ് കടയിൽ ജോലിചെയ്യുന്ന മലപ്പുറം വണ്ടൂർ ഏമങ്ങാട് സ്വദേശി കറുത്തേടത്ത് മുഹമ്മദ് സലീം ആണ് ഷോക്കേറ്റ് മരിച്ചത്.

ഷോപ്പിലെ ബ്രോസ്റ്റ് മെഷീനിൽ നിന്നാണ് ഷോക്ക് അടിച്ചത്. ഭാര്യ സഹ്‌ല, മക്കൾ: ബാസിത്ത്, സാബിത്ത്, സാദത്ത്. കൂടെയുണ്ടായിരുന്ന രണ്ട് സഹപ്രവർത്തകർക്കും ഷോക്കേറ്റ് നിസാര പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/308148/expatriate-malayali-dies-of-shock-in-jeddah-NEW)