---
title: "മലപ്പുറം സ്വദേശിയെ കുവൈത്തിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Malappuram native found dead in Kuwait flat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/308292/malappuram-native-found-dead-in-kuwait-flat"
published_at: "2025-08-13T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689c5e74bda71_dead.jpg"
keywords: []
---

# മലപ്പുറം സ്വദേശിയെ കുവൈത്തിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** കുവൈത്ത് സിറ്റി: കുവൈത്തിൽ മലപ്പുറം തവനൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി . തട്ടാം പടി കിഴക്കേക്കര ജയൻ ആണ് മരിച്ചത്.

## Article Content

കുവൈത്ത് സിറ്റി: കുവൈത്തിൽ മലപ്പുറം തവനൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി . തട്ടാം പടി കിഴക്കേക്കര ജയൻ ആണ് മരിച്ചത്.

മെഹ്ബൂലയിൽ ഇദ്ദേഹം താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. മരണകാരണം വ്യക്തല്ല. മൃതദേഹം നടപടികൾക്കായി ബന്ധപ്പെട്ട കേന്ദ്രത്തിലേക്ക് മാറ്റി. മാറഫി അൽഗസീർ കമ്പനി ജീവനക്കാരനായിരുന്നു. പിതാവ്: കിഴക്കേക്കര ചിന്നപ്പു. മാതാവ്: സൗമിനി. ഭാര്യ: സൗമ്യ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/308292/malappuram-native-found-dead-in-kuwait-flat)