---
title: "തലശ്ശേരി സ്വദേശി യുവാവ് ഒമാനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ"
english_title: "Thalassery native found dead at residence in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/308504/thalassery-native-found-dead-at-residence-in-oman"
published_at: "2025-08-14T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689db13487efe_799.jpg"
keywords: []
---

# തലശ്ശേരി സ്വദേശി യുവാവ് ഒമാനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ

> **Lead Summary:** **സുഹാർ: [** തലശ്ശേരി സ്വ​ദേശിയായ യുവാവിനെ സുഹാറിലെ ഹംബാറിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗോപാൽപ്പേട്ട തഫ്രേൽ നഗർ സ്വദേശിയായ ഷാൻറെക്സ് സാംസണിനെ ആണ് താമസിക്കുന്ന മുറിയിൽ മരിച്ച നിലയിൽ കണ്ടത്.

## Article Content

**സുഹാർ: [** തലശ്ശേരി സ്വ​ദേശിയായ യുവാവിനെ സുഹാറിലെ ഹംബാറിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗോപാൽപ്പേട്ട തഫ്രേൽ നഗർ സ്വദേശിയായ ഷാൻറെക്സ് സാംസണിനെ ആണ് താമസിക്കുന്ന മുറിയിൽ മരിച്ച നിലയിൽ കണ്ടത്.

അംബാറിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: അനഘ. പിതാവ്: സാംസൺ. മാതാവ്: നിർമല. മൃതദേഹം സുഹാർ ആശുപത്രി മോർച്ചറിയിൽ. നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/308504/thalassery-native-found-dead-at-residence-in-oman)