---
title: "കുവൈത്തിലെ രണ്ട് ഇടങ്ങളിലായി രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Two expatriates found dead in two locations in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/309032/two-expatriates-found-dead-in-two-locations-in-kuwait"
published_at: "2025-08-16T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a08fa901f4a_fgzdf.jpg"
keywords: []
---

# കുവൈത്തിലെ രണ്ട് ഇടങ്ങളിലായി രണ്ട് പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കുവൈത്ത് സിറ്റി: [ **കുവൈത്തിലെ രണ്ടിടങ്ങളിലായി രണ്ട് പ്രവാസികളെ മരിച്ച നിലയില്‍ കണ്ടെത്തി. അൽ-ദിബയ്യയിലും ജഹ്‌റയിലുമാണ് സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച രണ്ട് പ്രവാസികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

## Article Content

**കുവൈത്ത് സിറ്റി: [ **കുവൈത്തിലെ രണ്ടിടങ്ങളിലായി രണ്ട് പ്രവാസികളെ മരിച്ച നിലയില്‍ കണ്ടെത്തി. അൽ-ദിബയ്യയിലും ജഹ്‌റയിലുമാണ് സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച രണ്ട് പ്രവാസികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

മൃതദേഹങ്ങൾ ഫോറൻസിക് വകുപ്പിലേക്ക് മാറ്റി. രണ്ട് മരണങ്ങളുടെയും കൃത്യമായ കാരണങ്ങൾ കണ്ടെത്താനും, അവരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാനുമുള്ള അന്വേഷണങ്ങൾ ഫോറൻസിക് വകുപ്പ് നടത്തിവരികയാണ്. മരണപ്പെട്ടവർ ഏതു രാജ്യക്കാരാണെന്ന് വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/309032/two-expatriates-found-dead-in-two-locations-in-kuwait)