---
title: "ദാരുണം ....! മസ്‌കത്ത് ജബൽ അഖ്ദറിൽ വാഹനാപകടത്തിൽ മൂന്ന് മരണം"
english_title: "Tragedy....! Three killed in car accident in Jebel Akhdar, Muscat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/309173/tragedy-three-killed-in-car-accident-in-jebel-akhdar-muscat"
published_at: "2025-08-17T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a1a27f97a45_LOK.jpg"
keywords: []
---

# ദാരുണം ....! മസ്‌കത്ത് ജബൽ അഖ്ദറിൽ വാഹനാപകടത്തിൽ മൂന്ന് മരണം

> **Lead Summary:** **മസ്‌കത്ത് [:**ദാഖിലിയ ഗവർണറേറ്റിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ജബൽ അഖ്ദറിൽ വാഹനം മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ശനിയാഴ്ചയാണ് അപകടമുണ്ടായത്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.

## Article Content

**മസ്‌കത്ത് [:**ദാഖിലിയ ഗവർണറേറ്റിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ജബൽ അഖ്ദറിൽ വാഹനം മറിഞ്ഞ് മൂന്ന് പേർ മരിച്ചു. ശനിയാഴ്ചയാണ് അപകടമുണ്ടായത്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.

അപകടത്തില്‍പ്പെട്ടവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. ഫോര്‍ വീല്‍ വാഹനങ്ങള്‍ ഉപയോഗിച്ച് മാത്രം ചെയ്യാവുന്ന നിരവധി ഇടങ്ങളാണ് ജബല്‍ അഖ്ദറിലുള്ളത്. അടുത്തിടെ ഒട്ടറെ അപകടങ്ങള്‍ പ്രദേശത്ത് റിപ്പോര്‍ട്ട് ചെയിതിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/309173/tragedy-three-killed-in-car-accident-in-jebel-akhdar-muscat)