---
title: "അവധി കഴിഞ്ഞ് നാല് ദിവസം മുമ്പ് സൗദിയിലെത്തിയ മലയാളി മരിച്ചു"
english_title: "Malayali who arrived in Saudi Arabia four days before his vacation died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/309394/malayali-who-arrived-in-saudi-arabia-four-days-before-his-vacation-died"
published_at: "2025-08-18T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a303135a83d_ghfh6.jpg"
keywords: []
---

# അവധി കഴിഞ്ഞ് നാല് ദിവസം മുമ്പ് സൗദിയിലെത്തിയ മലയാളി മരിച്ചു

> **Lead Summary:** **റിയാദ്: [ **അവധി കഴിഞ്ഞ് നാല് ദിവസം മുമ്പ് റിയാദിൽ എത്തിയ മലയാളി മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് മണലുമുക്ക് സ്വദേശി സൈനുൽ ആബിദ് ആണ് മരിച്ചത്. റിയാദ് ദറഇയ്യയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

## Article Content

**റിയാദ്: [ **അവധി കഴിഞ്ഞ് നാല് ദിവസം മുമ്പ് റിയാദിൽ എത്തിയ മലയാളി മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് മണലുമുക്ക് സ്വദേശി സൈനുൽ ആബിദ് ആണ് മരിച്ചത്. റിയാദ് ദറഇയ്യയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

മൃതദേഹം റിയാദിൽ ഖബറടക്കാനുള്ള നടപടികൾ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി വരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/309394/malayali-who-arrived-in-saudi-arabia-four-days-before-his-vacation-died)