---
title: "ഹൃദയാഘാതം: കോഴിക്കോട് സ്വദേശി ഒമാനില്‍ അന്തരിച്ചു"
english_title: "Heart attack: Kozhikode native passes away in Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/310991/heart-attack-kozhikode-native-passes-away-in-oman"
published_at: "2025-08-26T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ad53fb92cce_dead.jpg"
keywords: []
---

# ഹൃദയാഘാതം: കോഴിക്കോട് സ്വദേശി ഒമാനില്‍ അന്തരിച്ചു

> **Lead Summary:** **മസ്‌കത്ത് : ** കോഴിക്കോട് തെര്‍ത്തള്ളി സ്വദേശി ഹനീഫ ഹൃദയാഘാതം മൂലം ഒമാനില്‍ മരിച്ചു. ശാരീരികസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റൂവിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഒൻപത് മാസം മുൻപാണ് ഒമിനിലെത്തിയത്. ഗാലയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു.

## Article Content

**മസ്‌കത്ത് : ** കോഴിക്കോട് തെര്‍ത്തള്ളി സ്വദേശി ഹനീഫ ഹൃദയാഘാതം മൂലം ഒമാനില്‍ മരിച്ചു. ശാരീരികസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റൂവിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഒൻപത് മാസം മുൻപാണ് ഒമിനിലെത്തിയത്. ഗാലയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തുവരികയായിരുന്നു.

പിതാവ്: സൈദ്, മാതാവ്: ഫാത്തിമ, ഭാര്യ: ചെറീഷ്മ, മക്കള്‍: അമന്‍ സൈദ് (14). സഹോദരങ്ങള്‍: ജംഷീദ്, സൈദ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐസിഎഫ് സോഷ്യല്‍ സര്‍വീസ് ഡയറക്ടറേറ്റ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/310991/heart-attack-kozhikode-native-passes-away-in-oman)