---
title: "പുതിയ വിലാസത്തിൽ പുതിയ തുടക്കം; അബുദാബിയിലെ ബിഎൽഎസ് ഓഫിസ് വഫ്ര സ്ക്വയറിലേക്ക് മാറി"
english_title: "BLS office in Abu Dhabi moves to Wafra Square"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/311009/bls-office-in-abu-dhabi-moves-to-wafra-square"
published_at: "2025-08-26T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ad6168a15d3_DFD.jpg"
keywords: []
---

# പുതിയ വിലാസത്തിൽ പുതിയ തുടക്കം; അബുദാബിയിലെ ബിഎൽഎസ് ഓഫിസ് വഫ്ര സ്ക്വയറിലേക്ക് മാറി

> **Lead Summary:** **അബുദാബി:[ **ഇന്ത്യൻ വീസ, പാസ്പോർട്ട് പുറംസേവന കരാർ കമ്പനിയായ ബിഎൽഎസ് ഇന്റർനാഷനലിന്റെ അബുദാബി അൽറീം ഐലൻഡിലെ ഓഫിസ് പുതിയ സ്ഥലത്തേക്കു മാറ്റി. ഷംസ് ബുട്ടിക് മാളിൽ പ്രവർത്തിച്ചിരുന്ന ബിഎൽഎസ്, റീം ഐലൻഡിലെ തന്നെ വഫ്ര സ്ക്വയർ കെട്ടിടത്തിലേക്കാണ് മാറ്റിയത്.

## Article Content

**അബുദാബി:[ **ഇന്ത്യൻ വീസ, പാസ്പോർട്ട് പുറംസേവന കരാർ കമ്പനിയായ ബിഎൽഎസ് ഇന്റർനാഷനലിന്റെ അബുദാബി അൽറീം ഐലൻഡിലെ ഓഫിസ് പുതിയ സ്ഥലത്തേക്കു മാറ്റി. ഷംസ് ബുട്ടിക് മാളിൽ പ്രവർത്തിച്ചിരുന്ന ബിഎൽഎസ്, റീം ഐലൻഡിലെ തന്നെ വഫ്ര സ്ക്വയർ കെട്ടിടത്തിലേക്കാണ് മാറ്റിയത്.

കെട്ടിടത്തിലെ മൂന്നാം നിലയിലെ 342ാം ഓഫിസിലാണ് സേവനം. പാസ്പോർട്ട്, വീസ സേവനങ്ങൾ ആവശ്യമുള്ളവർ പുതിയ കേന്ദ്രത്തിലുള്ള ബിഎൽഎസിനെ സമീപിക്കണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/311009/bls-office-in-abu-dhabi-moves-to-wafra-square)