---
title: "സാ​റി​ലെ വീ​ട്ടി​ൽ തീ​പി​ടി​ത്ത​ത്തി​ൽ പു​ക ശ്വ​സി​ച്ച് പ​ത്തു​വ​യ​സ്സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം"
english_title: "Ten year-old girl dies of asphyxiation in house fire in Sar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/311230/ten-year-old-girl-dies-of-asphyxiation-in-house-fire-in-sar"
published_at: "2025-08-27T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ae9b8c7f57b_tt.jpg"
keywords: []
---

# സാ​റി​ലെ വീ​ട്ടി​ൽ തീ​പി​ടി​ത്ത​ത്തി​ൽ പു​ക ശ്വ​സി​ച്ച് പ​ത്തു​വ​യ​സ്സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

> **Lead Summary:** **മ​നാ​മ: [** സാ​റി​ലെ ഒ​രു വീ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ പു​ക ശ്വ​സി​ച്ച് പ​ത്തു​വ​യ​സ്സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. തീ​പി​ടി​ത്തം സി​വി​ൽ ഡി​ഫ​ൻ​സ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

## Article Content

**മ​നാ​മ: [** സാ​റി​ലെ ഒ​രു വീ​ട്ടി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി​യു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ പു​ക ശ്വ​സി​ച്ച് പ​ത്തു​വ​യ​സ്സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. തീ​പി​ടി​ത്തം സി​വി​ൽ ഡി​ഫ​ൻ​സ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

സം​ഭ​വ​സ്ഥ​ല​ത്ത് പെ​ട്ടെ​ന്നു​ത​ന്നെ നാ​ഷ​ന​ൽ ആം​ബു​ല​ൻ​സ് എ​ത്തി​ച്ചേ​ർ​ന്നെ​ങ്കി​ലും ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന കു​ട്ടി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/311230/ten-year-old-girl-dies-of-asphyxiation-in-house-fire-in-sar)