---
title: "ഞെട്ടൽ മാറാതെ ബ​ഹ്‌​റൈ​ൻ കാ​യി​ക ലോകം; ബാ​സ്‌​ക​റ്റ്‌​ബാ​ൾ താ​രം പ​രി​ശീ​ല​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു"
english_title: "Bahrain Under-18 basketball player dies after collapsing during training"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/311256/bahrain-under-18-basketball-player-dies-after-collapsing-during-training"
published_at: "2025-08-27T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aeaa33ae710_baskut.jpg"
keywords: []
---

# ഞെട്ടൽ മാറാതെ ബ​ഹ്‌​റൈ​ൻ കാ​യി​ക ലോകം; ബാ​സ്‌​ക​റ്റ്‌​ബാ​ൾ താ​രം പ​രി​ശീ​ല​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

> **Lead Summary:** **മ​നാ​മ: **ബ​ഹ്‌​റൈ​ൻ അ​ണ്ട​ർ-18 ബാ​സ്‌​ക​റ്റ്‌​ബാ​ൾ ടീ​മം​ഗ​വും അ​ൽ-​അ​ഹ്‌​ലി ക്ല​ബ് താ​ര​വു​മാ​യ ഹു​സൈ​ൻ അ​ൽ ഹ​യ്കി പ​രി​ശീ​ല​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പു​തി​യ സീ​സ​ണി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ക്കി​ടെ​യാ​ണ് യു​വ​താ​ര​ത്തി​ന്റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം. ബ​ഹ്‌​റൈ​ൻ കാ​യി​ക ലോ​ക​ത്തി​ന് വ​ലി​യ ഞെ​ട്ട​ലാ​ണ് ഹ​യ്കി​യു​ടെ മ​ര​ണ​ത്തി​ലൂ​ടെ​യു​ണ്ടാ​യ​ത്.

## Article Content

**മ​നാ​മ: **ബ​ഹ്‌​റൈ​ൻ അ​ണ്ട​ർ-18 ബാ​സ്‌​ക​റ്റ്‌​ബാ​ൾ ടീ​മം​ഗ​വും അ​ൽ-​അ​ഹ്‌​ലി ക്ല​ബ് താ​ര​വു​മാ​യ ഹു​സൈ​ൻ അ​ൽ ഹ​യ്കി പ​രി​ശീ​ല​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. പു​തി​യ സീ​സ​ണി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ക്കി​ടെ​യാ​ണ് യു​വ​താ​ര​ത്തി​ന്റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം. ബ​ഹ്‌​റൈ​ൻ കാ​യി​ക ലോ​ക​ത്തി​ന് വ​ലി​യ ഞെ​ട്ട​ലാ​ണ് ഹ​യ്കി​യു​ടെ മ​ര​ണ​ത്തി​ലൂ​ടെ​യു​ണ്ടാ​യ​ത്.

പ​രി​ശീ​ല​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ഉ​ട​ൻ​ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോം​പ്ല​ക്സി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഹ​യ്കി​യു​ടെ വി​യോ​ഗ​വാ​ർ​ത്ത കാ​യി​ക​ലോ​ക​ത്തെ​യും സ​ഹ​പ്ര​വ​ർ​ത്ത​രെ​യും കു​ടും​ബ​ത്തെ​യും അ​ഗാ​ധ​മാ​യ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/311256/bahrain-under-18-basketball-player-dies-after-collapsing-during-training)