---
title: "കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി ബ​ഹ്‌​റൈ​നി​ൽ മരിച്ചു; സു​രേ​ഷി​നെ അ​ബോ​ധാ​വ​സ്ഥ​യി​ൽ കണ്ടെത്തിയത് ഡി​വൈ​ഡ​റി​ലി​ടി​ച്ച് നി​ന്ന കാ​റി​ൽ"
english_title: "Kozhikode North native dies in Bahrain Suresh found unconscious in a car stuck in a divider"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/311259/kozhikode-north-native-dies-in-bahrain-suresh-found-unconscious-in-a-car-stuck-in-a-divider"
published_at: "2025-08-27T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aeabf429c0d_ghfgh.jpg"
keywords: []
---

# കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി ബ​ഹ്‌​റൈ​നി​ൽ മരിച്ചു; സു​രേ​ഷി​നെ അ​ബോ​ധാ​വ​സ്ഥ​യി​ൽ കണ്ടെത്തിയത് ഡി​വൈ​ഡ​റി​ലി​ടി​ച്ച് നി​ന്ന കാ​റി​ൽ

> **Lead Summary:** **മ​നാ​മ: [ **കോ​ഴി​ക്കോ​ട് വ​ട​ക​ര മു​യി​പ്ര സ്വ​ദേ​ശി സു​രേ​ഷ് ബാ​ബു സ്വ​ദേ​ശി ബ​ഹ്‌​റൈ​നി​ൽ മരിച്ചു. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് സ്വ​യം കാ​ർ ഓ​ടി​ച്ചു​പോ​വു​ന്ന​തി​നി​ടെ അ​ബോ​ധാ​വ​സ്ഥ​യി​ലാ​വു​ക​യാ​യി​രു​ന്നു. ഡി​വൈ​ഡ​റി​ലി​ടി​ച്ച് നി​ന്ന കാ​റി​ൽ ക​ണ്ടെ​ത്തി​യ സു​രേ​ഷി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

## Article Content

**മ​നാ​മ: [ **കോ​ഴി​ക്കോ​ട് വ​ട​ക​ര മു​യി​പ്ര സ്വ​ദേ​ശി സു​രേ​ഷ് ബാ​ബു സ്വ​ദേ​ശി ബ​ഹ്‌​റൈ​നി​ൽ മരിച്ചു. നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് സ്വ​യം കാ​ർ ഓ​ടി​ച്ചു​പോ​വു​ന്ന​തി​നി​ടെ അ​ബോ​ധാ​വ​സ്ഥ​യി​ലാ​വു​ക​യാ​യി​രു​ന്നു. ഡി​വൈ​ഡ​റി​ലി​ടി​ച്ച് നി​ന്ന കാ​റി​ൽ ക​ണ്ടെ​ത്തി​യ സു​രേ​ഷി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

22 വ​ർ​ഷ​ത്തോ​ള​മാ​യി ബ​ഹ്റൈ​ൻ പ്ര​വാ​സി​യാ​ണ് സു​രേ​ഷ്. സ്വ​കാ​ര്യ സ്ഥാ​പ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ബീ​ന. മ​ക്ക​ൾ: ഹൃ​ത്തി​ക് സു​രേ​ഷ്, ആ​തി​ര സു​രേ​ഷ്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ചെ​യ്തു​വ​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/311259/kozhikode-north-native-dies-in-bahrain-suresh-found-unconscious-in-a-car-stuck-in-a-divider)