---
title: "മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രവാസിക്ക് പിഴ, രണ്ട് വർഷത്തേക്കു സാമ്പത്തിക ഇടപാടിനും വിലക്ക്"
english_title: "Dubai court fines Asian man Dh10,000 for drunk driving and causing accident"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/312001/dubai-court-fines-asian-man-dh10000-for-drunk-driving-and-causing-accident"
published_at: "2025-08-30T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b2b5d2dade3_gcc.jpg"
keywords: []
---

# മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രവാസിക്ക് പിഴ, രണ്ട് വർഷത്തേക്കു സാമ്പത്തിക ഇടപാടിനും വിലക്ക്

> **Lead Summary:** **ദുബായ് :([gcc.truevisionnews.com**] മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഏഷ്യക്കാരന് ദുബായ് കോടതി 10,000 ദിർഹം പിഴ ചുമത്തി. ലൈസൻസ് 3 മാസത്തേക്കു സസ്പെൻഡ് ചെയ്യും.

## Article Content

**ദുബായ് :([gcc.truevisionnews.com**] മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഏഷ്യക്കാരന് ദുബായ് കോടതി 10,000 ദിർഹം പിഴ ചുമത്തി. ലൈസൻസ് 3 മാസത്തേക്കു സസ്പെൻഡ് ചെയ്യും.

യുഎഇ സെൻട്രൽ ബാങ്കിന്റെ അനുമതിയില്ലാതെ 2 വർഷത്തേക്കു സാമ്പത്തിക ഇടപാടിനും വിലക്കുണ്ട്. ഫെബ്രുവരിയിൽ ഖിസൈസിലുണ്ടായ അപകടത്തിൽ 5 കാറുകൾക്കും ഒരു ബ്യൂട്ടി സെന്ററിനും കേടുപാട് പറ്റിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/312001/dubai-court-fines-asian-man-dh10000-for-drunk-driving-and-causing-accident)