---
title: "കൂ​ട്ടു​കാ​രി​യു​ടെ വാ​ഹ​നം ഓ​ടി​ക്കാ​ന്‍ കൊ​ണ്ടു​പോ​യി അ​പ​ക​ട​മു​ണ്ടാ​ക്കി​; 1,64,000 ദി​ര്‍ഹം ന​ല്‍കാ​ന്‍ ഉ​ത്ത​ര​വി​ട്ട് കോ​ട​തി"
english_title: "Court orders man to pay Dh164,000 for driving his partner's vehicle and causing an accident "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/312368/court-orders-man-to-pay-dh164000-for-driving-his-partners-vehicle-and-causing-an-accident"
published_at: "2025-09-01T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b54d337068c_hand.jpg"
keywords: []
---

# കൂ​ട്ടു​കാ​രി​യു​ടെ വാ​ഹ​നം ഓ​ടി​ക്കാ​ന്‍ കൊ​ണ്ടു​പോ​യി അ​പ​ക​ട​മു​ണ്ടാ​ക്കി​; 1,64,000 ദി​ര്‍ഹം ന​ല്‍കാ​ന്‍ ഉ​ത്ത​ര​വി​ട്ട് കോ​ട​തി

> **Lead Summary:** **അ​ബൂ​ദ​ബി**:([**gcc.truevisionnews.com**] കൂ​ട്ടു​കാ​രി​യു​ടെ വാ​ഹ​നം ഓ​ടി​ക്കാ​ന്‍ കൊ​ണ്ടു​പോ​യി അ​പ​ക​ട​മു​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ യു​വ​തി​യോ​ട് 1,64,000 ദി​ര്‍ഹം ന​ല്‍കാ​ന്‍ ഉ​ത്ത​ര​വി​ട്ട് ഫാ​മി​ലി, സി​വി​ല്‍ ആ​ന്‍ഡ് അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് കോ​ട​തി. വാ​ഹ​ന​ത്തി​ന്റെ മൂ​ല്യ​മാ​യി 1,59,000 ദി​ര്‍ഹ​മും ന​ഷ്ട​പ​രി​ഹാ​ര​മാ​യി 5000 ദി​ര്‍ഹ​വും ന​ല്‍കാ​നാ​ണ്​ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. അ​പ​ക​ട​ത്തി​ല്‍ കാ​ര്‍ പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്നി​രു​ന്നു.

## Article Content

**അ​ബൂ​ദ​ബി**:([**gcc.truevisionnews.com**] കൂ​ട്ടു​കാ​രി​യു​ടെ വാ​ഹ​നം ഓ​ടി​ക്കാ​ന്‍ കൊ​ണ്ടു​പോ​യി അ​പ​ക​ട​മു​ണ്ടാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ യു​വ​തി​യോ​ട് 1,64,000 ദി​ര്‍ഹം ന​ല്‍കാ​ന്‍ ഉ​ത്ത​ര​വി​ട്ട് ഫാ​മി​ലി, സി​വി​ല്‍ ആ​ന്‍ഡ് അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് കോ​ട​തി. വാ​ഹ​ന​ത്തി​ന്റെ മൂ​ല്യ​മാ​യി 1,59,000 ദി​ര്‍ഹ​മും ന​ഷ്ട​പ​രി​ഹാ​ര​മാ​യി 5000 ദി​ര്‍ഹ​വും ന​ല്‍കാ​നാ​ണ്​ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. അ​പ​ക​ട​ത്തി​ല്‍ കാ​ര്‍ പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്നി​രു​ന്നു.

ഇ​തി​നെ തു​ട​ര്‍ന്ന് പ​രാ​തി​ക്കാ​രി കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും വാ​ഹ​ന​ത്തി​ന്റെ വി​ല​യാ​യി 1,60,000 ദി​ര്‍ഹ​മും ന​ഷ്ട​പ​രി​ഹാ​ര​മാ​യി 1,40,000 ദി​ര്‍ഹ​മും ഈ​ടാ​ക്കി ന​ല്‍ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. കോ​ട​തി പ​രാ​തി​ക്കാ​രി​യു​ടെ വാ​ദം പ​രി​ഗ​ണി​ക്കു​ക​യും 1,59,000 ദി​ര്‍ഹ​മി​ന് കാ​ര്‍ വാ​ങ്ങി​യ​തി​ന്റെ ബി​ൽ ബോ​ധ്യ​പ്പെ​ടു​ക​യും ചെ​യ്തു. കാ​ര്‍ അ​പ​ക​ട​ത്തി​ൽ​പെ​ടാ​ന്‍ കാ​ര​ണം എ​തി​ര്‍ക​ക്ഷി​യു​ടെ അ​ശ്ര​ദ്ധ​യാ​ണെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. തു​ട​ര്‍ന്നാ​ണ് കാ​റി​ന്റെ വി​ല​യും പ​രാ​തി​ക്കാ​രി നേ​രി​ട്ട ബു​ദ്ധി​മു​ട്ടു​ക​ള്‍ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി 5000 ദി​ര്‍ഹ​മും ന​ല്‍കാ​ന്‍ ഉ​ത്ത​ര​വി​ട്ട​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/312368/court-orders-man-to-pay-dh164000-for-driving-his-partners-vehicle-and-causing-an-accident)