---
title: "മലപ്പുറം സ്വദേശി യുവാവ്​ അൽഐനിൽ അന്തരിച്ചു"
english_title: "A young man from Ponnani, Malappuram, passed away in Al Ain."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/312594/a-young-man-from-ponnani-malappuram-passed-away-in-al-ain"
published_at: "2025-09-02T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b70ff2d50c7_dead.jpg"
keywords: []
---

# മലപ്പുറം സ്വദേശി യുവാവ്​ അൽഐനിൽ അന്തരിച്ചു

> **Lead Summary:** **അൽഐൻ: **മലപ്പുറം പൊന്നാനി സ്വദേശിയായ യുവാവ്​ അൽഐനിൽ അന്തരിച്ചു .

## Article Content

**അൽഐൻ: **മലപ്പുറം പൊന്നാനി സ്വദേശിയായ യുവാവ്​ അൽഐനിൽ അന്തരിച്ചു .

മറക്കടവ്​ കതിരന്‍റകത്ത്​ വീട്ടിൽ നൗഷാദ്​ (34) ആണ്​ മരിച്ചത്​. പിതാവ്​: കതിരന്‍റകത്ത്​ മുഹമ്മദ്​ കുട്ടി. മാതാവ്​: സുബൈദ. ഭാര്യ: സുൽഫത്ത്​. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/312594/a-young-man-from-ponnani-malappuram-passed-away-in-al-ain)